Kerala PSC 10th Level Preliminary Exam Questions Part- 16

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

426. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

Ans: വീണപൂവ്

 

 

427. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?

Ans: കെ.ഒ. ഐഷാ ഭായി

 

 

428.കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

Ans:പി.ടി. ചാക്കോ

 

 

429. കേരളത്തിലെ ആദ്യത്തെ കോളേജ്?

Ans: സി.എം.എസ്. കോളേജ് (കോട്ടയം)

 

 

430. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?

Ans:സി.എം.എസ്. പ്രസ്സ് (കോട്ടയം)

 

 

431. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?

Ans: തിരുവിതാംകൂർ

 

 

432. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?

Ans:തിരുവനന്തപുരം

 

 

433.കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?

Ans: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

 

 

434. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?

Ans:ഹോർത്തൂസ് മലബാറിക്കസ്

 

 

435. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?

Ans: മാർത്താണ്ഡവർമ

 

 

436.കേരളത്തിലെ ആദ്യത്തെ സ്പീക്കർ?

Ans:ആർ. ശങ്കരനാരായണ തമ്പി

 

 

437. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?

Ans:തിരുവനന്തപുരം പബ്ലിക് ലൈബ്രറി

 

 

438. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

Ans: ഇന്ദുലേഖ

 

 

439. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?

Ans: ബ്രഹ്മപുരം

 

 

440. ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ മത പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ ?

Ans: ഹൈദരാബാദ്

 

 

441.  ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Ans: ബീഹാർ(ധർണയി )

 

 

442. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് ?

Ans:റിപ്പൺ പ്രഭു

 

 

443. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ?

Ans:മാക്സ് പ്ലാങ്ക്

 

 

444. ലോകത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?

Ans:  ഹൈഡ്രജൻ

 

 

445. ഭ്രംശ താഴ്‌വരയിലൂടെ ഒഴുകുന്ന നദി ?

Ans:നർമ്മദ

 

 

446. ഏറ്റവും വലിയ കരീബിയൻ ദ്വീപ് ?

Ans: കയൂബ

 

 

447. ഏറ്റവും ആഴം കുറഞ്ഞ കടൽ ?

Ans: അസോഫ്

 

 

448.  തീരപ്രദേശം ഇല്ലാത്ത ലോകത്തിലെ ഏക കടൽ ?

Ans: സർഗാസോ കടൽ

 

 

449.  മഞ്ഞക്കടൽ എന്നറിയപ്പെട്ടിരുന്നത് ?

Ans:കിഴക്കൻ ചൈന കടൽ

 

 

450. തേനീച്ച മെഴുകിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Ans: സെറോട്ടിക് ആസിഡ്

 

 

451.നവസാരം എന്നറിയപ്പെടുന്ന വസ്തു ?

Ans: അമോണിയം ക്ലോറൈഡ്

 

 

452. സൾഫർ നിർമ്മാണ പ്രക്രിയ ?

Ans: ഫരാഷ് പ്രോസസ്സ്

 

 

453. വിക്രം സാരാഭായി സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ ?

Ans: തിരുവനന്തപുരം

 

 

454.സൂര്യനെ കുറിച്ചുള്ള പഠനം ?

Ans: ഹീലിയോളജി

 

 

455. ‘ഹിമാലയം’ എന്ന വാക്കിനര്‍ത്ഥം?

Ans:മഞ്ഞിന്റെ വാസസ്ഥലം

Leave a Comment