Kerala PSC 10th Level Preliminary Exam Questions Part- 13

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

336. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേരെന്താണ്?

Ans: അയ്യപ്പൻ

 

 

337. സമപന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?

Ans: വൈകുണ്ഠ സ്വാമികൾ

 

 

338.  സാമൂഹിക പരിഷ്കരണ പ്രവർത്തനത്തിന് വേണ്ടി വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച സംഘടന ഏത്?

Ans:സമത്വസമാജം

 

 

339. മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?

Ans: കോഴിക്കോട്

 

 

340.  കൊട്ടിയൂർ വന്യജീവി സങ്കേതം നിലവിൽ വന്നത്?

Ans: 2011

 

 

341. ചെന്തുരുണി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം?

Ans: 1984

 

 

342. പെരിയാർ വന്യജീവി സങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?

Ans: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

 

 

343. ശബരിമല സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം?

Ans: പെരിയാർ വന്യജീവി സങ്കേതം

 

 

344.  പെരിയാർ വന്യജീവി സംഗീതത്തിന്റെ കോർ പ്രദേശത്തെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം?

Ans:1982

 

 

345. പെരിയാറിനെ ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ച വർഷം?

Ans: 1978

 

 

346. പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്?

Ans:തേക്കടി വന്യജീവി സങ്കേതം

 

 

347.  കേരളത്തിലെ ആദ്യ മ്യൂസിയം ആയ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?

Ans:തിരുവനന്തപുരം

 

 

348.കേരളത്തിലെ ആദ്യ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

Ans: തിരുവനന്തപുരം

 

 

349.പോർച്ചുഗീസുകാരുടെ കോട്ട ഉണ്ടായിരുന്ന കൊല്ലം ജില്ലയിലെ പ്രദേശം?

Ans: തങ്കശ്ശേരി

 

 

350. കളിമൺ വ്യവസായത്തിന് പ്രസിദ്ധി നേടിയ കൊല്ലം ജില്ലയിലെ സ്ഥലം?

Ans:കുണ്ടറ

 

 

351. ബാലരാമപുരം പട്ടണം സ്ഥാപിച്ചത്?

Ans:ഉമ്മിണി തമ്പി

 

 

352. വർക്കല പട്ടണം സ്ഥാപിച്ചത്?

Ans:അയ്യപ്പൻ മാർത്താണ്ഡ പിള്ള

 

 

353.  ആലപ്പുഴ പട്ടണം സ്ഥാപിച്ചത്?

Ans:രാജാ കേശവദാസ്

 

 

354.  കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ആസ്ഥാനം?

Ans: തിരുവനന്തപുരം

 

 

355.  കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയിൽ?

Ans:പൂജപ്പുര (തിരുവനന്തപുരം)

 

 

356.  ‘റീജണൽ കാൻസർ സെന്റർ’ സ്ഥിതിചെയ്യുന്നത്?

Ans: തിരുവനന്തപുരം

 

 

357.  ‘രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി’ സ്ഥിതിചെയ്യുന്നത്?

Ans: തിരുവനന്തപുരം

 

 

358.  നോർവയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് സ്ഥാപിച്ചത്?

Ans: നീണ്ടകര (കൊല്ലം)

 

 

359.  കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

Ans: കൊല്ലം

 

 

360. കണ്ണറ പാലം സ്ഥിതിചെയ്യുന്ന ജില്ല?

Ans: കൊല്ലം

 

 

361.  മാതാ അമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത്?

Ans: വള്ളിക്കാവ് (കൊല്ലം)

 

 

362. ജല നഗരം’ എന്ന് അർത്ഥം വരുന്ന കൊല്ലത്തെ നഗരം?

Ans: പുനലൂർ

 

 

363. ‘പശ്ചിമഘട്ടത്തിലെ മടിത്തട്ട്’ എന്നറിയപ്പെടുന്നത്?

Ans:പുനലൂർ

 

 

364. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് (മരക്കുന്നം ദ്വീപ്) സ്ഥിതിചെയ്യുന്നത്?

Ans: നെയ്യാർ

 

 

365.  ഏതു പാർക്കിന്റെ മാതൃകയിലാണ് നെയ്യാർ ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?

Ans:നെഹ്റു സുവോളജിക്കൽ പാർക്ക് (ഹൈദരാബാദ്)

Leave a Comment