Kerala PSC 10th Level Preliminary Exam Questions Part- 12

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

306.  ‘കറുത്ത പഗോഡ’ എന്നറിയപ്പെടുന്നത്?

Ans: കൊണാർക്ക് സൂര്യക്ഷേത്രം

 

 

307. ‘വെളുത്ത പഗോഡ’ എന്നറിയപ്പെടുന്നത്?

Ans: പുരി ജഗന്നാഥ ക്ഷേത്രം

 

 

308. ‘മ്യൂറൽ പഗോഡ’ എന്നറിയപ്പെടുന്നത്?

Ans:പത്മനാഭസ്വാമി ക്ഷേത്രം

 

 

309. ‘ബ്രാസ് പഗോഡ’ എന്നറിയപ്പെടുന്നത്?

Ans: തിരുവങ്ങാട് ശ്രീരാമ സ്വാമിക്ഷേത്രം

 

 

310.  ‘ഏഴ് പഗോഡകളുടെ നാട്’ എന്നറിയപ്പെടുന്നത്?

Ans: മഹാബലിപുരം

 

 

311. “കണക്ക് അറിയാത്തവർക്ക് ഇവിടെ പ്രവേശനമില്ല” എന്ന് പറഞ്ഞത്?

Ans: പ്ലാറ്റോ

 

 

312. “സംഖ്യകൾ ലോകത്തെ ഭരിക്കുന്നു” എന്ന് പറഞ്ഞത്‌?

Ans: പൈഥഗോറസ്

 

 

313. “ക്ഷേത്ര ഗണിതത്തിലേക്ക് രാജപാതകളില്ല” എന്ന് പറഞ്ഞത്?

Ans: യൂക്ലിഡ്

 

 

314. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

Ans:ചിൽക (ഒഡിഷ)

 

 

315. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം?

Ans: സാംബർ തടാകം

 

 

316.കേരളത്തിലെ കായലുകളുടെ എണ്ണം?

Ans:34

 

 

317.  സാഞ്ചി സ്തൂപം സ്ഥാപിച്ച രാജാവ്?

Ans:അശോകചക്രവർത്തി

 

 

318. മധ്യപ്രദേശിന്റെ തലസ്ഥാനം?

Ans: ഭോപ്പാൽ

 

 

319.  ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ്’ സ്ഥിതിചെയ്യുന്നത്?

Ans: ഭോപ്പാൽ

 

 

320.  ‘താജ്മഹൽ’ സ്ഥിതിചെയ്യുന്നത്?

Ans:ആഗ്ര (ഉത്തർപ്രദേശ്)

 

 

321. ‘താജ്മഹൽ’ പണി കഴിപ്പിച്ച നൂറ്റാണ്ട്?

Ans: 17 ആം നൂറ്റാണ്ട്

 

 

322. താജ്മഹൽ സ്ഥിതിചെയ്യുന്ന നദീതീരം?

Ans: യമുന

 

 

323.  ‘കായിക കേരളത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?

Ans:കേണൽ ജി.വി. രാജ

 

 

324.  ക്ഷയ രോഗം പകരുന്നത്?

Ans: വായുവിലൂടെ

 

 

325.  മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നത്?

Ans:കരൾ

 

 

326.  മനുഷ്യ ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം?

Ans: കരൾ

 

 

327.  മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം?

Ans: കരൾ

 

 

328.  ‘ശരീരത്തിലെ രാസപരീക്ഷണ ശാല’ എന്നറിയപ്പെടുന്നത്?

Ans: കരൾ

 

 

329.  ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം?

Ans: 1975

 

 

330.  ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്?

Ans: ദേവികുളം താലൂക്ക്

 

 

331. കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം?

Ans: ഇരവികുളം (1978)

 

 

332. തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ്?

Ans: കുഞ്ചൻ നമ്പ്യാർ

 

 

333. ‘വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്?

Ans:രാമപുരത്തുവാര്യർ

 

 

334. ആധുനിക മലയാള ഭാഷയുടെ പിതാവ്?

Ans: തുഞ്ചത്തെഴുത്തച്ഛൻ

 

 

335.  ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം എവിടെ?

Ans:തിരുവനന്തപുരത്ത് കണ്ണമൂലയിൽ

Leave a Comment