Indian Constitution Kerala PSC Questions and Answers Part-2

 

32. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ആക്ട് പാസക്കിയതെന്ന് ?

Ans: 2010

 

33. നാഷണൽ ജുഡീഷ്യൽ അക്കാദമി എവിടെയാണ് ?

Ans: ഭോപ്പാൽ

 

34. നീതി ആയോഗ് നിലവിൽ വന്ന തീയതി ?

Ans: 2015 ജനുവരി 1

 

35. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പുകളുടെ എണ്ണം?

Ans: 26

 

36. ആണവോർജം എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ് ?

Ans: യൂണിയൻ ലിസ്റ്റ്

 

37. ഇന്ത്യൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനെ നാമനിർദേശം ചെയ്യുന്നത് ആര്?

Ans: ലോക്സഭാ സ്പീക്കർ

 

38. ഇന്ത്യൻ പാർലമെന്റ് പോക്സോ നിയമം ( പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രെൺ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്) പാസാക്കിയ വർഷം ?

Ans: 2012

 

39. ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന തീയതി ?

Ans: 1986 നവംബർ 19

 

40. സാമ്പത്തിക – സാമൂഹിക ആസൂത്രണം ഉൾപ്പെടുന്ന ലിസ്റ്റ് ?

Ans: കൺകറന്റ് ലിസ്റ്റ്

 

41. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ ന്റെ കാലാവധി ?

Ans: അഞ്ച് വർഷം

 

42. ലോക്സഭാ വിസിൽ ബ്ലോവേഴ്‌സ്‌ പ്രൊട്ടക്ഷൻ ആക്ട് പാസാക്കിയ വർഷം ?

Ans: 2011

 

43. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ന്റെ കാലാവധി?

Ans: മൂന്ന് വർഷം

 

44. നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് ഒപ്പ് വയ്ക്കപ്പെട്ട തീയതി?

Ans:2013 സെപ്റ്റംബർ 12

 

45. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം?

Ans: 2010

 

46. പബ്ലിക് ഹെൽത്ത് ആൻഡ് സാനിട്ടേഷൻ ഉൾപ്പെടുന്ന ലിസ്റ്റ്?

Ans:  സ്റ്റേറ്റ് ലിസ്റ്റ്

 

47. ഭരണഘടനയിൽ മൗലിക ചുമതലകൾ ഉൾപ്പെടുത്തുന്നതിന് ശുപാർശ ചെയ്ത കമ്മിറ്റി ?

Ans: സ്വരൺ സിംഗ് കമ്മിറ്റി

 

48. ഭരണഘടനയുടെ ആമുഖത്തെ അതിന്റെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത്?

Ans: നാനി പൽക്കിവാല

 

49. ഭരണഘടനയുടെ കരട് ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിച്ച തീയതി ?

Ans: 1947 നവംബർ 4

 

50. ഭരണഘടനയുടെ ശിൽപ്പി എന്ന് വിശേഷിപ്പിക്കുന്ന ഡോ. അംബേദ്ക്കറുടെ ജന്മദിനം ഏത് ദിനമായി ആചരിക്കുന്നു ?

Ans: മഹാപരിനിർവാണ ദിവസ്

 

51. ഭരണഘടനാ നിർമ്മാണ സഭ എന്നാണ് നിയമ നിർമാണ സഭ എന്ന രീതിയിൽ ആദ്യമായി സമ്മേളിച്ചത് ?

Ans:  1947 നവംബർ  17

 

52. ഭരണഘടനാ നിർമ്മാണ സഭയിൽ പതാക സംബന്ധിച്ച സമിതിയുടെ തലവൻ?

Ans: ഡോ. രാജേന്ദ്രപ്രസാദ്

 

53. ഭരണഘടനാ നിർമ്മാണ സഭയിൽ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകൾ ?

Ans: അമ്മു സ്വാമിനാഥനും , ദാക്ഷായണി വേലായുധനും

 

54. ഭരണഘടനാ നിർമ്മാണ സഭയിൽ അഡ്വൈസറി കമ്മിറ്റി ഓൺ ഫണ്ടമെന്റൽ റൈറ്റ്സ് , മൈനോറിറ്റിസ്ന്റെ തലവൻ?

Ans: സർദാർ വല്ലഭായി പട്ടേൽ

 

55. ഭരണഘടനാ നിർമ്മാണ സഭയിൽ മൗലികാവകാശങ്ങൾ സംബന്ധിച്ച ഉപസമിതിയുടെ തലവൻ ?

Ans:  ജെ.ബി. കൃപലാനി

 

56. ഭരണഘടനാ നിർമ്മാണ സഭയിൽ യൂണിയൻ പവേഴ്‌സസ് കമ്മിറ്റിയുടെ തലവൻ ?

Ans: ജവഹർലാൽ നെഹ്റു

 

57. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം

Ans: ആർട്ടിക്കിൾ 21

 

58. ബാലവേല നിരോധനം

Ans: ആർട്ടിക്കിൾ 24

 

59. ഭരണഘടനാപരമായ പ്രതിവിധി ക്കുള്ള അവകാശം

Ans: ആർട്ടിക്കിൾ 32

 

60. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

Ans: ആർട്ടിക്കിൾ 40

Leave a Comment