Gk Questions And Answers In Malayalam

Here we give 75 General Knowledge Question Answers in Malayalam. This 75 GK question answer is useful for all examination.This General Knowledge Question answers definitely useful to upcoming Kerala PSC exams.

 

1. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു ?

Answer – സർദാർ കെ.എം. പണിക്കർ

2.കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന് ?

Answer – 1956 നവംബർ 1

3.കേരളത്തിലെ ആദ്യത്തെ ഗവർണർ ?

Answer –ബി രാമകൃഷ്ണറാവു

4.കേരളത്തിൻറെ സംസ്ഥാന ചിത്രശലഭം ?

Answer –ബുദ്ധമയൂരി

5.കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ?

Answer –മലപ്പുറം

6.കേരളത്തിൻറെ ഔദ്യോഗിക ഫലം ?

Answer – ചക്ക

7.വനപ്രദേശം കൂടുതലുള്ള കേരളത്തിലെ ജില്ല ?

Answer –ഇടുക്കി

8.കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ?

Answer – കെ ആർ ഗൗരിയമ്മ

9.കേരളത്തിൻറെ ഔദ്യോഗിക പാനീയം ?

Answer –ഇളനീർ

10.കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രം ഉള്ള ജില്ല ?

Answer –പത്തനംതിട്ട

11.കേരളത്തിലെ ഏറ്റവും വലിയ ചുരം ?

Answer –പാലക്കാട് ചുരം

12.കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?

Answer –വയനാട്

13.ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം ?

Answer –കുട്ടനാട്

14.കേരളത്തിന്റെ നെൽ എന്നറിയപ്പെടുന്ന നദി ?

Answer –ഭാരതപ്പുഴ

15.ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ?

Answer – പള്ളിപ്പുറം കോട്ട

16.ശ്രീനാരായണഗുരുവിന്റെ അവസാനത്തെ സന്യാസശിഷ്യൻ ?

Answer – ആനന്ദതീർഥ സ്വാമികൾ

17.നാലാം കേരള സംസ്ഥാന കോൺഗ്രസ്സമ്മേളനം ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ‘ പയ്യന്നൂരിൽ നടന്നത് ഏത് വർഷമാണ് ?

Answer –1928

18.നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം ?

Answer – ചങ്ങനാശ്ശേരി (പെരുന്ന)

19.’നമ്മ മെടോ എന്നു പേരുള്ള മെട്രോ ഏത് നഗരത്തിലാണ് ?

Answer – ബാംഗ്ളൂർ

20.കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ ?

Answer –72

21.ആനന്ദമതം സ്ഥാപിച്ചത് ?

Answer – ബ്രഹ്മാനന്ദ ശിവയോഗി

22.’അന്താരാഷ്ട്ര സമാധാനം ഒരു ഭീരുവിന്റെ ‘സ്വപ്നമാണ് ‘ എന്നു പറഞ്ഞതാര് ?

Answer –ബെനിറ്റോ മുസ്സോളിനി

23.’ശ്രീനാരായണ ധർമസംഘം’ രജിസ്തർ ചെയ്യപ്പെട്ട വർഷം ?

Answer –1928

24.അഫ്ഗാനിസ്ഥാനിൽ നിന്ന് ഇംഗ്ലീഷ് സൈന്യത്തെ പിൻവലിച്ച് ആരാജ്യവുമായി സൗഹാർദ്ദബന്ധം പുനഃസ്ഥാപിച്ച വൈസ്രോയി ?

Answer – റിപ്പൺ പ്രഭു

25.കിച്ച്നർ പ്രഭുവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി ?

Answer –കഴ്സൺ പ്രഭു

26.’നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡിന്റെ’ സ്ഥാപക ചെയർമാൻ ?

Answer –ഡോ. വർഗീസ് കുര്യൻ

27.ബംഗാൾ വിഭജനം റദ്ദാക്കിയ (1911) വൈസ്രോയി ?

Answer –ഹാർഡിഞ്ച് പ്രഭു

28.ഫാൽക്കേ രത്ന ഏതുമായി ബന്ധപ്പെട്ട അവാർഡാണ് ?

Answer –സിനിമ

29.ഈജിപ്ഷ്യൻ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം ?

Answer –24

30.ഫക്കീർ ഇ അഫ്ഗാൻ എന്നറിയപ്പെട്ടത് ?

Answer –ഖാൻ അബ്ദുൾ ഗാഫർ ഖാൻ

31.അറിയപ്പെടുന്നവയിൽ വച്ച് ഏറ്റവും’ വലിയ നക്ഷത്രം ?

Answer –വി. വൈ. കാനിസ് മേജോറിസ്

32.നാവികരുടെ ദ്വീപുകൾ എന്നറിയപ്പെടുന്ന രാജ്യം ?

Answer –സമോവ

33.അയ്യങ്കാളി അന്തരിച്ച വർഷം ?

Answer –1941

34.ബ്രഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര് ?

Answer –കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

35.1947- ലെ മുതുകുളം പ്രസംഗവുമായി ‘ബന്ധപ്പെട്ട നവോത്ഥാന നായകൻ ?

Answer –മന്നത്ത് പദ്മനാഭൻ

36.പദാർഥത്തിന്റെ അളവിന്റെ അടിസ്ഥാന യൂണിറ്റ് ?

Answer –മോൾ

37.ഫോർട്ട് വില്യം കോളേജ് (1800) സ്ഥാപിച്ച ‘ ഗവർണർ ജനറൽ ?

Answer –വെല്ലസ്ലി പ്രഭു

38.ഇന്ത്യയുടെ ആദ്യത്തെ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ?

Answer –വി. നരഹരിറാവു

39.’ ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം ?

Answer – അഭിനയ ദർപ്പണം

40.ശ്രീനാരായണഗുരു രചിച്ച നവമഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് ?

Answer –ചട്ടമ്പി സ്വാമികൾക്ക്

41.വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത് ?

Answer –സഹോദരൻ അയ്യപ്പൻ

42.ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ഓയിൽ ടാങ്കറിന് ‘ഏത് നേതാവിന്റെ സ്മരണാർഥമാണ് പേരിട്ടത് ?

Answer –മോത്തിലാൽ നെഹ്രു

43.ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുക്കരുതെന്ന് ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത ഹിന്ദുമഹാസഭ നേതാവ് ?

Answer –വി.ഡി. സവാർക്കർ

44.’ഗുജറാത്തിലെ ബർദോളി ജില്ലയിൽ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിൽ കർഷകസമരം ‘നടന്നപ്പോൾ വൈസ്രോയി ആരായിരുന്നു ?

Answer –ഇർവിൻ പ്രഭു

45.’മൂന്നാം മൈസൂർ യുദ്ധക്കാലത്ത ‘ ഗവർണർ ജനറൽ ?

Answer –കോൺവാലിസ് പ്രഭു

46.ഏത് രാജ്യത്തെ ദേശീയ പ്രസ്ഥാനമാണ് ‘സിൻ ഫെയിൻ ?

Answer –അയർലൻഡ്

47.ഏറ്റവും തണുപ്പു കൂടിയ തലസ്ഥാനം ഏതു രാജ്യത്തിന്റെതാണ് ?

Answer –മംഗോളിയ

48.മഹാരാഷ്ട്രയിലെ സാംഗ്ലി നഗരം ഏത് ‘നദിയുടെ തീരത്താണ് ?

Answer –കൃഷ്ണ

49.ബ്രസീലിന്റെ ദേശീയ പതാകയിലുള്ള ചിത്രം എന്തിന്റേതാണ് ?

Answer –ഫുട്ബോൾ

50.പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഗവർണർ ?

Answer – ജനറൽ കോൺവാലിസ് പ്രഭു

51.ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ദ്വീപ്  ?

Answer – മഡഗാസ്കർ

52.പ്രാദേശിക പത്രനിയമം റദ്ദ് ചെയ്ത’ (1882) വൈസ്രോയി ?

Answer – റിപ്പൺ പ്രഭു

53.’വേൾഡ് ഫുഡ് പ്രെസിനർഹനായ ‘രണ്ടാമത്തെ ഭാരതീയൻ ?

Answer – ഡോ. വർഗീസ് കുര്യൻ

54.സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി ?

Answer – മോത്തിലാൽ നെഹ്രു

55.ഇന്ത്യയിൽ ടെലികമ്യൂണിക്കേഷൻ രംഗത്ത് ‘മേൽനോട്ടം വഹിക്കുന്ന സ്ഥാപനം ?

Answer –ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

56.ആർമി പോസ്റ്റോഫീസ് ഏതക്കത്തിലാണ് ആരംഭിക്കുന്നത് ?

Answer – ഒൻപത്

57.ഏറ്റവും സാന്ദ്രത കൂടിയ അലോഹം ?

Answer – അയഡിൻ

58.1928 – ൽ യുക്തിവാദി മാസികയുടെ’ പത്രാധിപനായത് ?

Answer – സഹോദരൻ അയ്യപ്പൻ

59.ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര് ?

Answer –കുഞ്ഞൻ (യഥാർഥ പേര് അയ്യപ്പൻ)

60.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അന്താരാഷ്ട്രതലത്തിൽ വിപ്ലവപ്രസ്ഥാനം ‘ കെട്ടിപ്പടുത്ത ആദ്യ ഭാരതീയൻ (1906)

Answer –വി.ഡി. സവാർക്കർ

61.ആദ്യത്തെ നിയമ കമ്മിഷനെ നിയമിച്ച ഗവർണർ ജനറൽ ?

Answer – വില്യം ബെന്റിക് പ്രഭു

62.ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ്?

Answer –അമേരിക്കൻ പ്രതിരോധ വകുപ്പ്

63.രണ്ട് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Answer – കേരളം

64.മലയാളത്തിലെ ആദ്യത്തെ വനിതാ’ ഡിറ്റക്ടീവ് നോവലിസ്റ്റ് ?

Answer – ഭദ്ര എൻ. മേനോൻ

65.ഐ. പി. എൽ ഏത് മത്സരവുമായി’ ബന്ധപ്പെട്ടിരിക്കുന്നു. ?

Answer –ക്രിക്കറ്റ്

66.ഇന്ത്യയുടെ ആദ്യത്തെ ദേശരക്ഷാ ഉപദേഷ്ടാവ് ?

Answer – ബ്രജേഷ് മിശ്ര

67.’ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ളീഷ് പരിഭാഷയ്ക്ക് അവതാരികയെഴുതിയ വില്യം ബർട്ടൺ യേറ്റ്സ് ഏത് രാജ്യക്കാരനായിരുന്നു ?

Answer – അയർലൻഡ്

68.സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ് ?

Answer – സി. ആർ. ദാസ്

69.ഗീസറുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?

Answer – ഐസ്ലാൻഡ്

70.ഏത് നഗരത്തിൽ വച്ചാണ് തുളസീദാസ്’ രാമചരിതമാനസം രചിച്ചത് ?

Answer –വാരാണസി

71.1949 – ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റായത് ?

Answer –മന്നത്ത് പദ്മനാഭൻ

72.’ബാർകോഡിന്റെ ഉപജ്ഞാതാവ് ?

Answer – ‘നോർമൻ ജോസഫ് വുഡ്മാൻഡ്

73.താജ്മഹൽ പണിതിരിക്കുന്ന സ്ഥലം ഏത് രാജാവിൽ നിന്നാണ് ഷാജഹാൻ ചക്രവർത്തി
വാങ്ങിയത് ?

Answer – രാജാ ജയ്സിംഗ്

74.അലമാട്ടി പദ്ധതി ഏത് നദിയിലാണ് ?

Answer –കൃഷ്ണ 

75.ഏത് നദിയുടെ തീരത്താണ് മാർബിൾ റോക്ക്സ് ?

Answer –നർമദ

 

Leave a Comment