Here we give questions and answers of Chattampi Swamikal in Malayalam.
- ജനനം – കൊല്ലൂർ ,കണ്ണമൂല (തിരുവനന്തപുരം)
- യഥാർത്ഥ നാമം – അയ്യപ്പൻ
- ബാല്യകാല നാമം – കുഞ്ഞൻ പിള്ള
- അച്ഛന്റെ പേര് – വാസുദേവൻ നമ്പൂതിരി
- അമ്മയുടെ പേര് – നങ്ങമ പിള്ള
1.ചട്ടമ്പി സ്വാമിയുടെ ഭവനം?
2. ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു?
3.ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്?
4. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം?
5.ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
6. ചട്ടമ്പി സ്വാമി സമാധിയായത്?
7.ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ?
8. ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി?
9.ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
10. മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?
11.’ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷകർത്താവ്?
12. ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
13. തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
14. ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്?
15.ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?
16.സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു?
17.ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി?
18.ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്?
19.പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി
20.പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം
ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ
- അദ്വൈത ചിന്താ പദ്ധതി
- അദ്വൈതപഞ്ചാരം
- അദ്വൈതവരം
- ജീവകാരുണ്യ നിരൂപണം
- പുനർജന്മ നിരൂപണം
- വേദാധികാര നിരൂപണം
- കേരളത്തിലെ ദേശനാമങ്ങൾ
- പ്രാചീന മലയാളം
- മോക്ഷപ്രദീപ ഖണ്ഡനം
- നിജാനന്ദാവിലാസം
- സർവ്വമത സാമരസ്യം
- വേദാന്തസാരം
- ബ്രഹ്മത്വ നിർഭാസം
- പരമഭട്ടാര ദർശനം