Justice Anna Chandy (1905–1996), also known as Anna Chandi, was the first female judge (1937) and then High Court judge (1959) in India
● ജനനം – 1905 മെയ് 4
● ജന്മസ്ഥലം-തിരുവനന്തപുരം
●നിയമബിരുദം നേടിയ ആദ്യ കേരളീയ വനിതാ അന്നാ ചാണ്ടി
● ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി – അന്നാ ചാണ്ടി
● ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ ആദ്യത്തെ വനിത (കേരള ഹൈക്കോടതി.
● അന്നാ ചാണ്ടി കേരള ഹൈക്കോടതി ജഡ്മിയായിരുന്ന കാലഘട്ടം-1959 -1967
● സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി അന്നാചാണ്ടി ആരംഭിച്ച മാസിക
●അന്നാ ചാണ്ടി എഡിറ്റർ ആയി പ്രവർത്തിച്ച മാസിക ശ്രീമതി
● അന്നാ ചാണ്ടിയുടെ ആത്മകഥ – ആത്മകഥ
●അന്നാ ചാണ്ടി ഇന്ത്യൻ നിയമകമ്മീഷനിൽ അംഗമായത് – 1967
● 1937 . ഫസ്റ്റ് ഗ്രേഡ് മുൻസിഫ് ആയി– നിയമിതയായി
●1943 – അഡീഷണൽ ജില്ലാ ജഡ്ജി
● 1948 – ജില്ലാ ജഡ്ജി അന്നത്തെ ദിവാനായിരുന്ന സർ.സി.പി രാമസ്വാമി അയ്യരാണ് ജില്ലാ ജഡ്ജിയായി അന്നാ ചാണ്ടിയെ നിയമിച്ചത്.
●അന്തരിച്ചത് 1996 ജൂലൈ 20