Alappuzha District. Alappuzha is one of the 14 districts in Kerala State. It is well known for the natural beauty and is one of the best tourist destinations in Kerala.. It was formed on August 17, 1957. The name of the district was officially changed to Alappuzha in 1990.
ആലപ്പുഴ ജില്ലയെ കുറിച്ച് നാം അറിഞ്ഞിക്കേണ്ടവ
1. ആലപ്പുഴ ജില്ല രൂപീകരിച്ചത് ?
2. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്
3.ആലപ്പുഴ പട്ടണത്തിന്റെ ശില്പി ?
4. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് ?
5. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല ?
6. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ആലപ്പുഴയിലാണ് ഏതുവർഷമാണ്
7. ആലപ്പുഴയെ കിഴക്കിന്ടെ വെനീസ് എന്ന് വിശേഷിപ്പിച്ചത് ?
8. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ് ?
9. കായംകുളം താപവൈദ്യുത നിലയത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത് ?
10. പ്രാചീന കാലത്ത് കരപ്പുറം എന്നറിയപ്പെട്ട സ്ഥലം ?
11. കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
12. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണകേന്ദ്രം ?
13. കേരളത്തിലെ ആദ്യത്തെ സിദ്ധഗ്രാമം ?
14. നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം ?
15. ചെമ്പകശ്ശേരി രാജവംശത്തിലെ തലസ്ഥാനം എവിടെയായിരുന്നു ?
16. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?
17. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
18. കായംകുളത്തിന്റെ പഴയ പേര് ?
19. കൈനക്കരിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
20. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല ?
21.കേരളത്തിലെ ആദ്യ കയർ ഗ്രാമം?
22. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല ?
23. ബുദ്ധ വിഗ്രഹമായ ‘കരിമാടിക്കുട്ടൻ’ കണ്ടടുത്ത സ്ഥലം ?
24. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?
25. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ ?
26. പുന്നപ്ര- വയലാർ സമരം നടന്ന വർഷം ?
27. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
28. തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന്റെ പശ്ചാത്തലം ഏതു കടപ്പുറം?
29. പുറക്കാട് യുദ്ധം നടന്നത് എന്ന് ?
30. ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം ?
31. വയലാർ സ്റ്റാലിൻ ‘ എന്നറിയപ്പെടുന്നത് ആര് ?
32. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം ?
33. ‘കേരളത്തിന്റെ ഡച്ച് ‘ എന്നറിയപ്പെടുന്ന സ്ഥലം ?
34. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം ?
35. പമ്പയുടെ ദാനം’ എന്നറിയപ്പെടുന്നത് ?
36. ‘മയൂര സന്ദേശത്തിന്റെ നാട് ‘ എന്നറിയപ്പെടുന്നത് ?
37. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം ?
38. പട്ടികവർഗക്കാർ കുറവുള്ള ജില്ല?
39. പുരാതനകാലത്ത് ബെറ്റിമെനി എന്നറിയപ്പെട്ട സ്ഥലം?
40. കേരളത്തിലെ പക്ഷി ഗ്രാമം?
41. ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം ?
42. ആലപ്പുഴയുടെ സംസ്കാരിക തലസ്ഥാനം ?
43. തകഴി ശിവശങ്കരപ്പിള്ളയുടെ അന്ത്യവിശ്രമസ്ഥലം?
44. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ?
45. ‘ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക് ?
46. കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം ?
47. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് ?
48. കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചയ്യുന്നത്
49. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം ?
50. വനഭൂമി ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല ?