126.ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
127. എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത് ?
128.ഉദ്യാനവിരുന്ന രചിച്ചത്?
129. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?
130.ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു ?
131. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?
132. നീലഗിരിയിൽ നാരായണ ഗുരുകുലം സ്‌ഥാപിച്ചതു ആര്
133. മംഗളോദയത്തിന്റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?
134.മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?
135. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
136.’ജാതിനിർണയം’ രചിച്ചത്?
137. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?
138. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്?
139. എന്‍റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത്?
140.മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?
141.അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതി ക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞതാര് ?
142. കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്?
143. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?
144.‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?
145. ഋതുമതി’ രചിച്ചത്?
146. 1968-ൽ അന്തരിച്ച സഹോദരൻ അയ്യപ്പന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
147. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ”തുവയൽ പന്തൽ കൂട്ടായ്മ ‘ സ്ഥാപിച്ചത്?
148. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?
149. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന?
150. ലോകമാന്യൻ’ എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ്?