Kerala PSC Renaissance In Kerala Questions and Answers Part-5

101.സ്നേഹഗായകന്‍ എന്നറിയപ്പെട്ടത്

Ans: കുമാരനാശാന്‍

 

102. A.R രാജരാജവര്‍മ്മയുടെ നിര്യാണത്തെ തുടര്‍ന്ന് ആശാന്‍ രചിച്ച വിലാപകാവ്യം

Ans: പ്രരോദനം

 

103.അന്തര്‍ജന സമാജത്തിന്‍റെ ആദ്യ അദ്ധ്യക്ഷ ആര്

Ans: പാര്‍വ്വതി നെന്മിനിമംഗലം

 

104. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതിചിന്തയ്ക്കെതിരെ ആശാന്‍ രചിച്ച കാവ്യം

Ans: ദുരവസ്ഥ

 

105.വിചിത്രവിജയം എന്ന നാടകം ആരുടെ?

Ans: കുമാരനാശാന്‍

 

106. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാനെഴുതിയ ഖണ്ഡകാവ്യം ഏത്

Ans: കരുണ

 

107. തൃശൂര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെ 1931 ല്‍ വി.ടി ഭട്ടതിരിപ്പാട് നടത്തിയ യാചനായാത്ര എത്ര ദിവസം നീണ്ടുനിന്നു

Ans:7 ദിവസം

 

108. കുമാരനാശാന് ഡോ.പല്‍പ്പു നല്‍കിയ പേര്

Ans: ചിന്നസ്വാമി

 

109.മഹാകാവ്യം എഴുതാതെ മഹാകവിയായ വ്യക്തി

Ans: കുമാരനാശാന്‍

 

110. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

Ans: കളവൻകോട്

 

111.ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

Ans: ചട്ടമ്പി സ്വാമികൾക്ക്

 

112. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

Ans: പള്ളുരുത്തി

 

113. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

Ans:ബോധാനന്ദ

 

114. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

Ans: രമണമഹർഷി

 

115.ബ്രഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

Ans: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

 

116.നീലകണ്ഠതീർഥപാദരുടെ ഗുരു?

Ans:ചട്ടമ്പി സ്വാമികൾ

 

117.പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആസ്ഥാനം?

Ans:ഇരവിപേരൂർ

 

118. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Ans: ആഗമാനന്ദൻ

 

119.”നിഴൽതങ്ങൾ” എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?

Ans: അയ്യാ വൈകുണ്ഠർ

 

120. നിർവൃതി പഞ്ചകം രചിച്ചത്?

Ans:ശ്രീനാരായണ ഗുരു

 

121. ബാലാക്ളേശം രചിച്ചത്

Ans:പണ്ഡിറ്റ് കറു പ്പൻ

 

122. പതിനേഴാം വയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായ കൻ

Ans:വി.ടി.ഭട്ടതിരിപ്പാട്‌

 

123. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്

Ans:കേരളവർമ വലിയകോയിത്തമ്പുരാൻ

 

124. ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?

Ans:ഏണസ്റ്റ് കിർക്സ്

 

125. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

Ans:കുമാരനാശാൻ

Leave a Comment