76.യുഗപുരുഷന്‍ (2010) എന്ന ശ്രീനാരായണഗുരുവിനെ ക്കുറിച്ചുള്ള സിനിമ സംവിധാനം ചെയ്തത്
77. കല്ലുമാല സമരം നടന്നത് എവിടെ
78.ശ്രീനാരായണ ഗുരുവുമായും ബ്രഹ്മാനന്ദ ശിവയോഗിയുമായും ബന്ധമുണ്ടായിരുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്
79. കര്‍മ്മവിപാകം ആരുടെ കൃതിയാണ്
80.അയ്യങ്കാളിയുടെ പ്രതിമ അനാഛാദനം ചെയ്തത് ആര്
81. അബ്രാഹ്മണര്‍ക്കും വേദം അഭ്യസിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത് ആര്
82. നാരായണഗുരുകുലം സ്ഥാപിക്കപ്പെട്ട സ്ഥലം
83. കറുത്തപട്ടേരി എന്നറിയപ്പെട്ടത്
84.നാനാജാതി മതസ്ഥര്‍ ഒന്നിച്ചുതാമസിക്കുന്ന ബഹുമതസമൂഹം എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്
85. ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യ പ്രാധാന്യം നല്‍കിയത്
86.സ്വയംപ്രകാശയോഗിനിയമ്മ ആരുടെ ശിഷ്യയാണ്
87. ഏതൊരു യോഗിക്കും വിഗ്രഹപ്രതിഷ്ഠ നടത്താനാവുമെന്ന് അഭിപ്രായപ്പെട്ടത്
88. ശ്രീനാരായണഗുരു എന്ന സിനിമ 1985 ല്‍ സംവിധാനം ചെയ്തത്
89. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം, മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്
90.അയ്യാഗുരുവിന്‍റെ തത്വശാസ്ത്രം
91.ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍താന്‍ – എന്ന് അഭിപ്രായപ്പെട്ടത്
92.അയ്യാഗുരുവിന്‍റെ സമാധിസ്ഥലത്ത് ശിവക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ആര്
93. അയ്യാവഴി എന്ന മതം രൂപീകരിച്ചത് ആര്
94.അയ്യാവഴിയുടെ ഏറ്റവും പ്രധാന ക്ഷേത്രം
95. അയ്യാവഴി ക്ഷേത്രങ്ങള്‍ അറിയപ്പെടുന്ന പേര്
96. തിരുച്ചന്തൂരില്‍ ഉള്ള അയ്യാവഴിക്ഷേത്രം ഏത്
97. സമത്വസമാജം സ്ഥാപിക്കപ്പെട്ട വര്‍ഷം
98. സമത്വസമാജ സന്ദേശം പ്രചരിപ്പിച്ചവര്‍ ആരെല്ലാം
99. സുധര്‍മ സൂര്യോദയസഭ,പ്രബോധ ചന്ദ്രോദയസഭ ഇവ രൂപീകരിച്ചത്
100. വൈകുണ്ഠസ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടത്