Kerala PSC Renaissance In Kerala Questions and Answers Part-3

51. തേവാരപ്പത്തിങ്കങ്ങള്‍ എന്ന കൃതി രചിച്ചത്

Ans: ശ്രീനാരായണഗുരു

 

52. ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ്

Ans: ബ്രഹ്മാനന്ദ ശിവയോഗി

 

53. സഹോദരന്‍ കെ അയ്യപ്പന്‍ എന്ന കൃതി രചിച്ചത്

Ans: എം.കെ.സാനു

 

54. ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം

Ans: വര്‍ക്കല ശിവഗിരി

 

55.അയ്യാഗുരുവിന്‍റെ ഗുരുക്കന്‍മാര്‍ ആരെല്ലാം

Ans: സച്ചിദാനന്ദസ്വാമി, ചിട്ടിപരദേശി

 

 

56. വാഗ്ഭടാനന്ദന്‍റെ ആദ്യകാലനാമം

Ans: കുഞ്ഞിക്കണ്ണന്‍

 

57. ജീവിതസ്മരണകള്‍ – എന്ന ആത്മകഥ ആരുടേതാണ്

Ans: ഇ.വി.കൃഷ്ണപിള്ള

 

58. ശ്രീനാരായണഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ചത്

Ans: 1918 ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍

 

59.കൊച്ചിയിലെ ആദ്യ മനുഷ്യാവകാശ പ്രവര്‍ത്തകന്‍

Ans: പണ്ഡിറ്റ് കെ. കറുപ്പന്‍

 

60. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീച ഭരണമെന്ന് വിമര്‍ശിച്ചത് ആര്

Ans: വൈകുണ്ഠസ്വാമികള്‍

 

61.വാഗ്ഭടാനന്ദന്‍ ആരംഭിച്ച സംസ്കൃത പഠന കേന്ദ്രം

Ans: തത്വപ്രകാശിക ആശ്രമം

 

62. നമ്പൂതിരിയെ ഒരു മനുഷ്യനാക്കി മാറ്റുക എന്ന ആപ്തവാക്യം ഏത് സംഘടനയുടേത്

Ans: യോഗക്ഷേമസഭ

 

63. സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആര്

Ans: പണ്ഡിറ്റ് കെ. കറുപ്പന്‍

 

64. ധര്‍മ്മപോഷിണി സഭ കൊല്ലത്ത് രൂപീകരിച്ചത്

Ans: വക്കം അബ്ദുള്‍ ഖാദര്‍ മൗലവി

 

 

65.ശ്രീനാരായണഗുരുവിന്‍റെ ചിത്രം ഉള്ള സ്റ്റാമ്പ് പുറത്തിറക്കിയ മറ്റൊരു രാജ്യം

Ans: ശ്രീലങ്ക

 

66.അയ്യാഗുരുവിന്‍റെ തമിഴ് താളിയോല ഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി

Ans:പ്രാചീനമലയാളം

 

67.ശ്രീനാരായണഗുരു വിന്‍റെ പ്രധാന ശിഷ്യന്‍മാര്‍

Ans:നടരാജഗുരു,ശ്രീബോധാനന്ദ സ്വാമികള്‍

 

68. അയ്യാഗുരു യോഗ അഭ്യസിച്ചത് ആരില്‍ നിന്ന്

Ans: സച്ചിദാനന്ദസ്വാമി

 

69. കുമാരനാശാന് മഹാകവിപ്പട്ടം നല്‍കിയ സര്‍വകലാശാല

Ans: മദ്രാസ് സര്‍വകലാശാല

 

70. മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ആരെ കുറിച്ച്

Ans:ചട്ടമ്പിസ്വാമികള്‍

 

71. വാലസേവാസമിതി രൂപീകരിച്ചത്

Ans:പണ്ഡിറ്റ് കെ.പി.കറുപ്പന്‍

 

72. ഷണ്‍മുഖദാസന്‍, വിദ്യാദിരാജപരമഭട്ടാരകന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടത്

Ans:ചട്ടമ്പിസ്വാമികള്‍

 

73. നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട മലയാളി

Ans:ശ്രീനാരായണഗുരു

 

74. മലബാറില്‍ പ്രവര്‍ത്തിച്ച പ്രമുഖ സാമൂഹ്യ പരിഷ്കര്‍ത്താവ്

Ans:വാഗ്ഭടാനന്ദന്‍

 

75. മോക്ഷപ്രദീപം എന്ന കൃതി രചിച്ചത് ആര്

Ans:ബ്രഹ്മാനന്ദ ശിവയോഗി

 

Leave a Comment