26. പ്രത്യക്ഷരക്ഷാ സഭ സ്ഥാപിക്കപ്പെട്ട വര്‍ഷം
27. ജാതി ഒന്ന്,മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന് എന്ന് അഭിപ്രായപ്പെട്ടത്
28. യോഗനാദം എന്ന പ്രസിദ്ധീകരണം ഏത് സംഘടനയുടേത്
29. യോഗക്ഷേമസഭ സ്ഥപിക്കപ്പെട്ട വര്‍ഷം
30. കുമാരനാശാന് മരിച്ച വര്‍ഷം
31. വിഗ്രഹാരാധനയെ എതിര്‍ത്ത പ്രമുഖ സാമൂഹ്യപരിഷ്കര്‍ത്താവ്
32. സാഹിത്യകുടീരം ആരുടെ വീട്ടുപേരാണ്
33. സമത്വസമാജം സ്ഥാപിച്ചത്
34.വയല്‍വാരത്ത് – ആരുടെ വീടാണ്
35. മേല്‍മുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യപരിഷ്കര്‍ത്താവ്
36.ഓരോ പള്ളിയോടൊപ്പവും ഒരു വിദ്യാലയം ഉണ്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത്
37. അദ്വൈത ദീപിക – എന്ന കൃതി രചിച്ചത്
38. Greater Ezhava Association രൂപീകരിച്ചത്
39. തിരുവിതാംകൂറിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം നയിച്ചത്
40.സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആര്
41. മന്നത്ത് പത്മനാഭന് രൂപീകരിച്ച പാര്‍ട്ടി
42.ധര്‍മ്മപോഷിണി സഭ കൊല്ലത്ത് രൂപീകരിച്ചത്
43.തൈക്കാട് അയ്യാ ഗുരുവിന്റെ ആദ്യകാലത്തെ പേര്
44. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു
45. ഏവുപ്രാസമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം
46. The Light of Asia എന്ന കൃതി ആരുടേതാണ്
47. അല്‍ ഇസ്ലാം എന്ന പത്രം ആരംഭിച്ചത്
48. പ്രാര്‍ത്ഥനയുടെ അമ്മ എന്നറിയപ്പെടുന്നത്
49. ആനന്ദ ദര്‍ശനത്തിന്റെ ഉപജ്ഞാതാവ്
50. കുര്യാക്കോസ് ഏലിയാസ് ചാവറ യെ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ച വര്‍ഷം