Kerala PSC Renaissance In Kerala Questions and Answers Part-1

1. ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍, ക്ഷണമെഴുന്നേല്‍പ്പിന്‍ – ആരുടെ വരികള്‍

Ans: വാഗ്ഭടാനന്ദന്‍

 

2. കുമാര ഗുരുദേവന്‍, പൊയ്കയില്‍ അപ്പച്ചന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ്

Ans: പൊയ്കയില്‍ യോഹന്നാന്‍

 

3. ദര്‍ശനമാല എന്ന കൃതി രചിച്ചത്

Ans: ശ്രീനാരായണഗുരു

 

4. മലബാര്‍ എക്കണോമിക് യൂണിയന്‍ രൂപീകരിച്ചത്

Ans: ഡോ.പി.പല്‍പ്പു

 

5. കുമാരനാശാന്‍റെ ജന്മസ്ഥലം

Ans: കായിക്കര – തിരുവനന്തപുരം

 

6. വി.ടി ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ

Ans: കണ്ണീരും കിനാവും

 

7. മാന്നാനത്ത് സെന്‍റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചത് ആര്

Ans: കുര്യാക്കോസ് ഏലിയാസ് ചാവറ

 

8. ഒരു ധീവരതരുണിയുടെ വിലാപം എന്ന കൃതി ആരുടെ

Ans: പണ്ഡിറ്റ് കെ. കറുപ്പന്‍

 

9.കുമാരനാശാന്‍റെ വീണപൂവ് എന്ന കാവ്യം ആദ്യമായി അച്ചടിച്ച പ്രസിദ്ധീകരണം

Ans: മിതവാദി

 

10. ചട്ടമ്പിസ്വാമി സമാധിയായ വര്‍ഷം

Ans: 1924

 

11. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം.

Ans: കണ്ണമ്മൂലയിലെ കൊല്ലൂര്‍ ഗ്രാമം

 

12. വില്ലുവണ്ടി സമരം നയിച്ചത്

Ans: അയ്യങ്കാളി

 

13. അയ്യങ്കാളി സ്മാരകം

Ans: വെങ്ങാനൂര്‍

 

14. യാചനയാത്ര നടത്തിയതാര്

Ans: വി.ടി. ഭട്ടതിരിപ്പാട്

 

15. ഗോഖലെയുടെ സെര്‍വന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയില്‍ രൂപീകരിച്ച സംഘടന

Ans: NSS

 

16.കേരള ലിങ്കണ്‍ – എന്നറിയപ്പട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്

Ans: പണ്ഡിറ്റ് കെ. കറുപ്പന്‍

 

17. കുമാരനാശാന്‍റെ ജന്മസ്ഥലം

Ans: കായിക്കര – തിരുവനന്തപുരം

 

18.SNDP യോഗം സ്ഥാപിക്കപ്പെട്ട വര്‍ഷം.

Ans:1903 മെയ് 15

 

19.ചട്ടമ്പിസ്വാമി സമാധിയായ വര്‍ഷം

Ans: 1924

 

20. കേരള ബുദ്ധന്‍ എന്നറിയപ്പെടുന്നത്

Ans: ശ്രീനാരായണഗുരു

 

21. ദര്‍ശനമാല എന്ന കൃതി രചിച്ചത്

Ans: ശ്രീനാരായണഗുരു

 

22. സഹോദരസംഘം സ്ഥാപിക്കപ്പെട്ട വര്‍ഷം

Ans:1917

 

23. ഏറ്റവും കൂടുതല്‍ ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ള മലയാളി

Ans:ശ്രീനാരായണഗുരു

 

24. കുമാരനാശാന്‍ സ്മാരകം സ്ഥിതിചെയ്യുന്നത്

Ans:തോന്നയ്ക്കല്‍

 

25. പന്തിഭോജനം ആരംഭിച്ചത് ആര്

Ans:തൈക്കാട് അയ്യാ

 

We hope this Kerala Navodhanam Questions & Answer is helpful. if you have any doubts, please comment. Have a nice day.

Leave a Comment