Kerala Psc 10th level preliminary questions Here is the PSC LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC Level)
576. പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത്?
577. അക്ബർ ഗുജറാത്ത് കീഴടക്കിയതിന്റെ ഓർമക്കായി നിർമ്മിച്ച സ്മാരകം?
578. ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പെൻസിലിയം സീറ്റോസം ഏതു ചെടിയിൽ നിന്നാണ് വേർതിരിച്ചത്?
579. പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ജലജീവി ഏത്?
580.കേരളത്തിലെ ആദ്യ ബാഗ് ഫ്രീ സർക്കാർ സ്കൂൾ ഏത്?
581. മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണമായ വർണ്ണ വസ്തു ഏത്?
582.കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഏത്?
583. ട്രാൻസ്ജെൻഡർ ക്ഷേമനിധി ബോർഡ് രൂപീകരിച്ച ആദ്യ സംസ്ഥാനം?
584. അയ്യങ്കാളിയുടെ നേതൃത്വത്തിൽ അധസ്ഥിത വിഭാഗത്തിലെ കുട്ടികളുടെ സ്കൂൾ പ്രവേശനത്തിനായി ഊരൂട്ടമ്പലം ലഹള നടന്ന വർഷം?
585. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയത് ആര്?
586. തിരു-കൊച്ചി സംസ്ഥാനത്തിനാറെ രണ്ടാമത്തെ മുഖ്യമന്ത്രിയായ നവോത്ഥാന നായകനാര്?
587.ഇന്ത്യയിലെ ആദ്യ ദളിത് പത്രം എന്നറിയപ്പെടുന്നത്?
588.ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ഏതു ദിവസമാണ് ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്?
589.ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും തമ്മിൽ കണ്ടുമുട്ടിയത് എവിടെ വെച്ച്?
590. സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ നിന്ന്?
591.രാഷ്ട്രപതിയുടെ പൊതുമാപ്പ് അധികാരത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
592. വേദാരണ്യം ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത നവോത്ഥാന നായകനാര്?
593. മലയാളം ഏത് ഭാഷാ ഗോത്രത്തിൽപ്പെടുന്നു?
594.ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടനക്ക് രൂപം നൽകിയതാര്?
595. കമലാ ഗുപ്താ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
596. തടാകങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
597. 23½° വടക്ക് അക്ഷാംശരേഖ ഏത് പേരിൽ അറിയപ്പെടുന്നു?
598.മനുഷ്യശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്ന രക്തകോശം?
599. ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
600.ഓംബുഡ്സ്മാൻ സംവിധാനത്തിന് തുടക്കം കുറിച്ച രാജ്യം?
601.1817 ലെ പൈക്ക കലാപം നടന്നതെവിടെ?
602.കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി?
603. അക്ബർ ഗുജറാത്ത് കീഴടക്കിയതിന്റെ ഓർമക്കായി നിർമിച്ച സ്മാരകം ഏത്?
604. ബൊക്കോ ഹറാം ഏത് രാജ്യത്തെ തീവ്രവാദ സംഘടനയാണ്?
605. ഭരണഘടനയുടെ ആമുഖത്തെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചതാര്?