Kerala Psc 10th level preliminary questions Here is the PSC LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC Level)
456. കേരളത്തിലെ പ്രധാന വാണിജ്യ വിള ഏത്?
457. ‘മൺസൂൺ കവാടം’ എന്നറിയപ്പെടുന്ന സംസ്ഥാനം?
458. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
459. ‘കേരളത്തിലെ ചിറാപുഞ്ചി’ എന്നറിയപ്പെടുന്ന സ്ഥലം?
460. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം?
461. കേരളത്തിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശത്തിലെ ഒരു ഭാഗം?
462. സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ്സ് നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം?
463. വനിതാ കമാൻഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
464. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
465. തമിഴ്നാട് സംസ്ഥാനം രുപികൃതമായത്?
466. തമിഴ്നാട് സംസ്ഥാനത്തിന്റെ തലസ്ഥാനം?
467. കർണാടക സംഗീതത്തിന്റെ പിതാവ്?
468.ഐ.എസ്.ആർ. ഒ. യുടെ ആസ്ഥാനം?
469.കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം?
470. സ്ത്രീ പുരുഷ അനുപാതം കൂടിയ ഇന്ത്യൻ സംസ്ഥാനം?
471. കേരളത്തിലെ നാളികേര ഗ്രാമം ഏത്?
472. കേരഫെഡിന്റെ ആസ്ഥാനം എവിടെ?
473. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
474. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എം .വിശ്വേശ്വരയ്യരുടെ ജന്മസ്ഥലം?
475. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
476. ഇന്ത്യയിലെ ആദ്യ ഗ്രീൻ ലെജിസ്ലേറ്റീവ് മന്ദിരം സ്ഥാപിതമായ സംസ്ഥാനം?
477. ഇന്ത്യയിലെ ആദ്യ പുക രഹിത ഗ്രാമം?
478. ‘കേരളത്തിന്റെ മത്സ്യ തൊട്ടി’?
479. കേരളത്തിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന് ?
480.കേരളത്തിലെ ആദ്യത്തെ സൈബര് പോലീസ് സ്റ്റേഷന് ?
481.കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് പോലീസ് സ്റ്റേഷന് ?
482. കേരളത്തിലെ ആദ്യത്തെ സ്മാര്ട്ട് പോലീസ് സ്റ്റേഷന് ?
483. കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷന്
484. പഞ്ചസാരയിലെ ഘടകമൂലകങ്ങൾ ?
485. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്ന പഞ്ചസാര ?