Kerala PSC 10th Level Preliminary Exam Questions Part- 14

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

366.  നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വന്യജീവി സങ്കേതം?

Ans: ചിന്നാർ

 

 

367.  കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?

Ans: ആറളം (കണ്ണൂർ)

 

 

368.  പേപ്പാറ വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന തമിഴ്നാട്ടിലെ വന്യജീവിസങ്കേതം?

Ans:കലക്കാട് – മുണ്ടൻ തുറൈ വന്യജീവി സങ്കേതം

 

 

369.  കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?

Ans: തട്ടേക്കാട് പക്ഷി സങ്കേതം, എറണാകുളം (നിലവിൽ വന്നത് -1983)

 

 

370.  ‘ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്?

Ans:വിക്രം സാരാഭായ്

 

 

371.  ചന്ദ്രനിലേക്ക് പോകുന്നതിന് നീൽ ആംസ്ട്രോങ്ങും കൂട്ടരും ഉപയോഗിച്ച ബഹിരാകാശ വാഹനമേത്?

Ans: അപ്പോളോ -11

 

 

372.  ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം ആയ ചന്ദ്രയാൻ 2 വിക്ഷേപിച്ച വാഹനം ഏത്?

Ans:GSLV MARK-3 (2019 ജൂലൈ – 22)

 

 

373.അപ്പോളോ -11 വിക്ഷേപിച്ചത് എവിടെ വച്ചാണ്?

Ans: കെന്നഡി സ്പേസ് സെന്റർ ഫ്ലോറിഡ (യു.എസ്.എ.)

 

 

374.  ‘രോഹിണി’ എന്ന ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്?

Ans:ശ്രീഹരികോട്ട

 

 

375.  ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?

Ans: കല്പന -1

 

 

376. ‘ഇന്ത്യയുടെ കേപ്പ് കെന്നഡി’ എന്നറിയപ്പെടുന്നത്?

Ans:ശ്രീഹരിക്കോട്ട

 

 

377. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം ഏത്?

Ans:ചന്ദ്രയാൻ 1 (2008)

 

 

378. മനുഷ്യനെ വഹിച്ചു കൊണ്ട് ചന്ദ്രനിൽ എത്തിയ ആദ്യ പേടകം ഏത്?

Ans: അപ്പോളോ -11 (1969 ജൂലൈ 21)

 

 

379. ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?

Ans: എക്കോ

 

 

380.  ഇന്‍റര്‍നെറ്റിന്റെ പിതാവ്‌ ?

Ans:വിന്‍റണ്‍ സെര്‍ഫ്‌

 

 

381. ആഗോള കമ്പ്യൂട്ടര്‍ ‘നെറ്റ്വര്‍ക്കുകളുടെ നെറ്റ്വര്‍ക്ക്‌’ എന്നറിയപ്പെടുന്നതെന്ത്‌ ?

Ans:ഇന്‍റര്‍നെറ്റ്‌

 

 

382.  ഇന്‍റര്‍നെറ്റിന്റെ ആദ്യകാല രൂപം ഏതായിരുന്നു ?

Ans:ARPANET (Advanced Research Project Agency Network)

 

 

383.  ഇന്‍റര്‍നെറ്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന സംവിധാനം ?

Ans:ട്രാന്‍സ്മിഷന്‍ കണ്‍ട്രോൾ പ്രോട്ടോക്കോൾ (TCP)

 

 

384. വെബ്‌ പേജുകളും അവയുടെ ലിങ്കുകളും ലോകത്തെവിടെയും ഇന്‍റര്‍നെറ്റ്‌ വഴി സ്വീകരിക്കാന്‍ സഹായിക്കുന്ന സംവിധാനം ?

Ans: വേൾഡ് വൈഡ്‌ വെബ് (www)

 

 

385.  വേൾഡ്‌ വൈഡ്‌ വെബ്ബിന്റെ ഉപജ്ഞാതാവാര്‌ ?

Ans:ടിം ബെര്‍ണേഴ്‌സ്‌ ലീ

 

 

386. വേഡ്‌ വൈഡ്‌ വെബ്ബില്‍ വിവരങ്ങൾ ലഭ്യമാക്കാന്‍ തയാറാക്കിയ പ്രത്യേക പേജുകൾ അറിയപ്പെടുന്നതെങ്ങനെ ?

Ans: വെബ്‌ പേജ്‌

 

 

387. വിവിധ വെബ്‌ പേജുകളെ സൂചിപ്പിക്കുന്ന പ്രത്യേക വെബ്‌ അഡ്രസുകൾ എങ്ങനെയാണ്‌ അറിയപ്പെടുന്നത്‌?

Ans: യൂണിഫോം റിസോഴ്‌സ്‌ ലൊക്കേറ്റർ (URL)

 

 

388.  ഇന്‍റര്‍നെറ്റിലൂടെ വിവരങ്ങൾ കൈമാറാനുള്ള നയമായ എച്ച്‌.ടി.ടി.പി.യുടെ മുഴുവന്‍ രൂപമെന്ത്‌ ?

Ans: Hypertext Transfer Protocol

 

 

389.  വെബ്‌ പേജുകളില്‍ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറുകളിലേക്ക്‌ ലഭ്യമാക്കിത്തരുന്ന പ്രോഗ്രാമുകൾ ഏതാണ്‌ ?

Ans: വെബ് ബ്രൗസറുകൾ

 

 

390.ഹോട്ട്‌മെയില്‍ സ്ഥാപിച്ച ഇന്ത്യാക്കാരനാര് ?

Ans: സബീര്‍ ഭാട്ടിയ (1996)

 

 

391. വിക്കിപീഡിയയുടെ സ്ഥാപകര്‍ ആരെല്ലാം ?

Ans:ജിമ്മി വെയ്‌ല്‍സ്‌, ലാറി സാന്‍ഗര്‍ (2001)

 

 

392. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാനകോശമേത്‌ ?

Ans: വിക്കിപീഡിയ

 

 

393.  ഇന്‍റര്‍നെറ്റ്‌ സോഷ്യൽ നെറ്റ്വർക്കായ ഓർക്കുട്ട് വികസിപ്പിച്ചെടുത്തതാര് ?

Ans:ടര്‍ക്കിഷ്‌ എഞ്ചിനീയറായ ഓർക്കുട്ട് ബുയോകോട്ടൻ (2004)

 

 

394.വീഡിയോ ഷെയറിങ്‌ വെബ്സൈറ്റായ യുട്യൂബ്‌ വികസിപ്പിച്ചെടുത്തത്‌ ആരെല്ലാം?

Ans: സ്റ്റീവ്‌ ചെന്‍, ചാഡ്‌ ഹര്‍ലി, ജോഡ്‌ കാരിം (2005)

 

 

395. യാഹൂവിന്റെ സ്ഥാപകര്‍ ആരെല്ലാമാണ്‌ ?

Ans:ജെറി യാങ്‌, ഡേവിഡ്‌ ഫിലോ

Leave a Comment