LGS Main PUBLIC HEALTH പൊതുജനാരോഗ്യം Questions Part -1

1. ECG കണ്ടുപിടിച്ചത് ?

Ans: വില്യം എന്തോവാൻ

2. ഇൻക്യുബേഷൻ പിരീഡ് എന്നാൽ എന്ത് ?

Ans:രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം കണ്ടു തുടങ്ങുന്നത് വരെയുള്ള കാലയളവ്

3. ‘സെവൻ ഡേ ഫീവർ’ എന്ന വിശേഷണം ‘ ഏത് രോഗത്തിനാണ് ?

Ans: എലിപ്പനി

4. ഓറൽ പോളിയോ വാക്സിൻ കണ്ടെത്തിയതാര് ?

Ans: ആൽബർട്ട് സാബിൻ

5. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ‘ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന
കേരള സർക്കാർ പദ്ധതി ?

Ans: ആരോഗ്യകിരണം

6. ഹിസ്റ്റമിൻ ടെസ്റ്റ് ഏത് രോഗവുമായി ‘ ബന്ധപ്പെട്ടതാണ് ?

Ans: കുഷ്ഠം

7. ഏതു രോഗത്തിന്റെ ശാസ്ത്രീയനാമമാണ് ‘ നാസോ ഫാരിഞ്ചയിസ് ?

Ans: ജലദോഷം

8. കേരളത്തിലെ ലഹരി വിമുക്തം ആക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ?

Ans: സച്ചിൻ ടെണ്ടുൽക്കർ

9. ലോക ആരോഗ്യ ദിനം ?

Ans: ഏപ്രിൽ 7

10. ‘O R S ന്റെ പൂർണ്ണ രൂപം ?

Ans: ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻസ്

11. മലിനജലത്തിലൂടെ പകരുന്ന  ഹെപ്പറ്റൈറ്റിസ് ?

Ans: ഹെപ്പറ്റൈറ്റിസ് എ

12. COVID 19 ബാധയെത്തുടർന്ന് ലോകാരോഗ്യസംഘടന ആഗോള ‘ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ?

Ans: 2020 ജനുവരി 30

13. ഓങ്കോളജി ഏത് രോഗവുമായി | ബന്ധപ്പെട്ട ചികിത്സയാണ് ?

Ans: കാൻസർ

14. മലേറിയ രോഗം ശരീരത്തിൽ ബാധിക്കുന്ന അവയവം ഏത് ?

Ans: കരൾ

15. കേരള സർക്കാർ കോവിഡ് 19 നെ ‘ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിന് ആദ്യഘട്ട സന്ദേശം ?

Ans: കൈവിടാതിരിക്കാം കൈ കഴുകു

16. സിക്ക വൈറസ് പരത്തുന്നത് ?

Ans: കൊതുകുകൾ

17. പറങ്കിപ്പുണ്ണ് എന്ന പേരിൽ ‘അറിയപ്പെടുന്ന രോഗം ?

Ans: സിഫിലിസ്

18.WHO അടിയന്തര ഉപയോഗത്തിന് അനുമതി ‘ നൽകിയ ആദ്യ COVID വാക്സിൻ ?

Ans: ഫൈസർ  വാക്സിൻ

19.ആയുഷ് ഗ്രാമം പദ്ധതി ആരംഭിക്കുന്ന ‘കേരളത്തിലെ ആദ്യ ജില്ല ?

Ans: മലപ്പുറം

20. പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ‘ ചെയ്ത രാജ്യം ?

Ans: ഹോങ്കോങ്ങ്

21. മനുഷ്യരിൽ ഹാഷിമോട്ടോ എന്ന രോഗം ബാധിക്കുന്നത് ഏത് ഗ്രന്ഥിയെയാണ് ?

Ans: തൈറോയ്ഡ്

22. ലോക പ്രഥമ ശുശ്രൂഷ ദിനം ?

Ans: സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച

23.’ഹീമോഡയാലിസിസ് ഏത് ശരീരത്തിലെ അവയവം ആയി ബന്ധപ്പെട്ട വാക്കാണ് ?

Ans: വൃക്ക

24. മത്സ്യ എണ്ണയിൽ ധാരാളമായി കാണപ്പെടുന്ന ജീവകം ഏതാണ് ?

Ans: ജീവകം ഡി

25. അരിവാൾ രോഗം ഏറ്റവും കൂടുതൽ കണ്ടുവരുന്ന കേരളത്തിലെ ജില്ല ?

Ans:വയനാട്

 

Leave a Comment