Student Police Cadet Quiz,Questions In Malayalam

 

 

എസ്പിസി കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പ്രോജക്റ്റ്, കേരളാ പോലീസിന്റെ സ്‌കൂൾ അധിഷ്ഠിത സംരംഭമാണ്, ഇത് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുകയും ഗതാഗതം, വനം, എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയോടെ നടത്തുകയും ചെയ്യുന്നു.

 

Student Police Cadet Quiz Questions In Malayalam

 

1. SPC പതാകയുടെ നിറം എന്താണ് ?

Answer – നീല 

2. SPC യുടെ ദൃശ്യധിഷ്ഠിത പാഠ്യപദ്ധതി ഏതാണ് ?

Answer – ദൃശ്യപാഠം

3. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക വെബ് പേജ് ഏതാണ് ?

Answer – www.studentpolicecadet.org

4. SPC വിർച്വൽ ക്ലാസ്സിൽ ജ്യോതി ശാസ്ത്രവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പരമ്പരയുടെ പേര്?

Answer – അകലങ്ങളിലെ പ്രപഞ്ചം

5. SPC യുടെ ഒരു പദ്ധതിയാണ് ചിരി. ചിരിയുടെ ഹെൽപ്പ് ലൈൻ നമ്പർ ഏതാണ് ?

Answer – 9497900200

6. SPC വിർച്വൽ ക്ലാസിൽ പൗരബോധവും സാമൂഹികപ്രതിബദ്ധതയും എന്ന വിഷയം ആരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത് ?

Answer – ഗാന്ധിജി

7. SPC കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ഞായറാഴ്ചയും നടത്തിവരുന്ന കോമഡി പരമ്പരയുടെ പേര് ?

Answer –ചിരിയോ ചിരി

8. SPC പദ്ധതിയിൽ സ്കൂൾതലത്തിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര്?

Answer – (Drill Instructor)

9. നിലവിൽ എസ്പിസി പദ്ധതിയിലെ PMNC കൺവീനർ ആരാണ് ?

Answer – പി. വിജയൻ. IPS

10. SPC യുടെ പൂർണ്ണരൂപം എന്താണ് ?

Answer – Student Police Cadet

11. SPC ആരംഭിച്ചത് എന്നാണ് ?

Answer – 2010 August 2

12. SPC യുടെ ആദർശവാക്യം എന്താണ് ?

Answer – We Learn to Serve

13. SPC പ്രൊജക്റ്റിനെ അഭിനന്ദിച്ച പ്രധാനമന്ത്രി ആരാണ് ?

Answer – ഡോ. മൻമോഹൻ സിംഗ്

14. SPC കേഡറ്റുകളുടെ തൊപ്പി ഏതാണ് ?

Answer – ബീരറ്റ് ക്യാപ്

15. SPC പ്രൊജക്റ്റിന്റെ സ്കൂൾതല ചെയർമാൻ ആരാണ് ?

Answer – പ്രധാന അധ്യാപകൻ

16. SPC പ്രൊജക്റ്റിന്റെ സംസ്ഥാനതല ഉപദേശക ചെയർമാൻ ആരാണ് ?

Answer – സംസ്ഥാന പോലീസ് മേധാവി (DJP)

17. SPC പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തതാര് ?

Answer – രാജ് നാഥ് സിംഗ്

18. SPC പദ്ധതിയുടെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ ആര് ?

Answer – State Nodel Officer

19. SPC ശ്രേണിയിൽ ഏറ്റവും ഉയർന്ന നയരൂപീകരണ സമിതി ഏതാണ് ?

Answer – സംസ്ഥാനതല ഉപദേശക സമിതി

20. SPC പദ്ധതിയുടെ ആദ്യ നോഡൽ – ഓഫീസർ ആരായിരുന്നു ?

Answer – ശ്രീ. പി വിജയൻ ഐപിഎസ്

21. SPC യുടെ കേരളത്തിലെ ആസ്ഥാനം എവിടെയാണ് ?

Answer – തിരുവനന്തപുരം ‘ (ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ)

22.അറ്റെൻഷൻ പൊസിഷനിൽ ‘ നിൽക്കുമ്പോൾ കാൽപ്പാദങ്ങൾക്കിടയിലെ ‘ കോണളവ് എത്ര ?

Answer – 30°

23.’ വിദ്യാഭ്യാസ വകുപ്പിനൊപ്പം SPC ‘ പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രധാന വകുപ്പ് ഏതാണ് ?

Answer – ആഭ്യന്തരവകുപ്പ്

24.’ ഏതു സംസ്ഥാനത്തുനിന്നുള്ള സംഘം കേരളത്തിലെത്തിയാണ്, ഉദ്യോഗസ്ഥരുടെ ‘ സഹായത്തോടെ കേരളത്തിലെ സ്കൂളുകളിൽ SPC പദ്ധതി ആരംഭിച്ചത് ?

Answer – രാജസ്ഥാൻ

25. SPC പതാക പ്രതിനിധാനം ‘ ചെയ്യുന്നത് എന്തൊക്കെ ?

Answer – National integrity based on discipline and Creativity ‘ (ദേശീയ സമഗ്രത അടിസ്ഥാനമാക്കിയുള്ളത്
അച്ചടക്കത്തിലും സർഗ്ഗാത്മകതയിലും)

26. SPC ഗാനം ഏതാണ് ?

Answer – Pankh nayein hain, nayi hain Udaan

27. SPC ഗാനം ആലപിച്ചത് ആരാണ് ?

Answer – Shaan(ഷാൻ ) – ബോളിവുഡ് സിംഗർ ആണിദ്ദേഹം.

28. SPC ഗീതത്തിന്റെ രചയിതാവ് ?

Answer – കെ ജയകുമാർ ഐ എ എസ്

29.ഏത് കമ്പനിയുമായി സഹകരിച്ചാണ് SPC ഊർജ്ജ സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നത്?

Answer – ഭാരത് പെട്രോളിയം കോർപ്പറേഷൻ

30.National cadet day എന്നാണ് ?

Answer – ജനുവരി 17

31. എന്റെ മരം എന്ന പദ്ധതിയിൽ SPC യുമായി സഹകരിക്കുന്ന സർക്കാർ വകുപ്പ് ഏത് ?

Answer – സോഷ്യൽ ഫോറസ്ട്രി 

 

Leave a Comment