V. T. Bhattathiripad, , was born on 26 March 1896 to Thuppan Bhattathiripad and Sridevi Andarjanam in Kaippilly Mana at Mezhathur, Ponnani taluk Malabar District
1.ഭട്ടതിരിപ്പാട് ജനിച്ചത് ?
2.അമ്പലങ്ങൾക്ക് തീ കൊളുത്തുക “എന്ന ചെറു ലേഖനത്തിന്റെ കർത്താവ് ?
3.വി. ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ ?
4.വി. ടി. ഭട്ടതിരിപ്പാടിന്റെ പ്രശസ്തമായ നാടകം ?
5.അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് “എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത് എവിടെ?
6.അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് k”എന്ന നാടകം പുറത്തിറക്കിയ വർഷം?
7.ബ്രാഹ്മണ സമുദായത്തിലെ ആദ്യ – മിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?
8.1968 മിശ്രവിവാഹ പ്രചരണത്തിനായി കാഞ്ഞങ്ങാട്ടുനിന്ന് ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്? ?
9.എൻറെ സഹോദരി സഹോദരന്മാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും” എന്നത് ആരുടെ വാക്കുകളാണ് ?
10.യോഗക്ഷേമസഭയുടെ പ്രധാന് പ്രവർത്തകൻ ?
11. യോഗക്ഷേമസഭ രൂപം കൊണ്ടത് ?
12.യോഗക്ഷേമ സഭയുടെ മുഖപത്രം ?
13. യോഗക്ഷേമ സഭയുടെ ആദ്യ അധ്യക്ഷൻ ?
14.യുവജന സംഘം എന്ന പ്രസ്ഥാനത്തിൻറെ അമരക്കാരൻ?
15.യോഗക്ഷേമ സഭയുടെ മുദ്രാവാക്യം ?
16.അന്തർജ്ജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത്
17.കുടുമ മുറിക്കൽ, മിശ്രഭോജനം, അന്തർജനങ്ങളുടെ വേഷപരിഷ്കരണം തുടങ്ങിയ സാമൂഹിക പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയത്??
18.വി. ടി. ഭട്ടതിരിപ്പാട് പങ്കെടുത്ത ഏക ഐ എൻ സി സമ്മേളനം?
19.വി. ടി. ഭട്ടതിരിപ്പാട് അന്തരിച്ച വർഷം ?
20.വി.ടി. സ്മാരക കലാലയം സ്ഥിതിചെയ്യുന്നത് ?
21.വി .ടി .ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലം ?
22.മംഗളോദയത്തിന്റെ പ്രസാദകനായിരുന്ന മലയാള കവി ?
23.വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ യാചനാ യാത്ര നടന്ന വര്‍ഷം ?
24.വി ടി യുടെ നേതൃത്വത്തില്‍ യാചനയാത്ര നടന്നത് ?
25.നമ്പൂതിരി സമുദായത്തിലെ അനീതികള്‍ക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കര്‍ത്താവ് ?
വി. ടി ഭട്ടതിരിപ്പാട് പ്രമുഖ രചനകൾ
● അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്,
● കണ്ണീരും കിനാവും,
● പൊഴിഞ്ഞ പൂക്കൾ,
● കരിഞ്ചന്ത,
● ചക്രവാളങ്ങൾ,
● എന്റെ മണ്ണ്
● സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു,
● പോംവഴി,
● കാലത്തിൻറെ സാക്ഷി,
● വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും ,
● കർമ്മല്ലിപ്പൊക്കു
● ദക്ഷിണായനം
● വെടിവെട്ടം രജനിരംഗം,
● കരിഞ്ചന്ത