1. വിവരാവകാശ നിയമം നിലവിൽ വന്നത് ?
Answer – 2005 ഒക്ടോബര് 12
2. ഇന്ത്യൻ ജനാധിപത്യത്തിലെ സൂര്യ തേജസ്
3.വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതി ?
Answer – AP അബ്ദുൾ കലാം
4. ദേശീയ വിവരാവകാശ നിയമത്തിന്റെ മുൻഗാമി ?
Answer – വിവര സ്വാതന്ത്ര്യ നിയമം (FREEDOM OF INFORMATION ACT )
5. വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ രാജ്യം ?
Answer – സ്വീഡൻ (1766 )
6. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
Answer – (2005 ൽ ) : രാജസ്ഥാൻ
7. പാർലമെന്റ് പാസ്സാക്കുന്നതിനു മുൻപേ വിവരാവകാശ നിയമം നിലവിൽ വന്ന സംസ്ഥാനം ?
Answer – തമിഴ്നാട് (1997)
8.ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് മുൻകൈ എടുത്ത സംഘടന ?
Answer – മസ്ദൂർ കിസാൻ ശക്തി സംഘതൻ (MKSS)
9. MKSS ന്റെ സ്ഥാപകൻ ?
Answer – അരുണ റോയ്
10. വിവരാവകാശ നിയമം ബന്ധപ്പെട്ടിരിക്കുന്ന മൗലികാവകാശം ?
Answer – അഭിപ്രായ സ്വാതന്ത്ര്യം
വിവരാവകാശ നിയമം – ഭേദഗതി – 2019
2019 ലെ വിവരാവകാശ ഭേദഗതി ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത് : ജിതേന്ദ്ര സിംഗ് – 2019 ജൂലൈ 19
2019 ലെ വിവരാവകാശ ഭേദഗതി ബില്ല് ലോകസഭപാസ്സാക്കിയത് : 2019 ജൂലൈ 22
2019 ലെ വിവരാവകാശ ഭേദഗതി ബില്ല് രാജ്യസഭ പാസ്സാക്കിയത് : 2019 ജൂലൈ 25
2019 ലെ വിവരാവകാശ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത് : 2019 ഓഗസ്റ്റ് 1
പ്രധാന ഭേദഗതികൾ
കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി കേന്ദ്രതീരുമാനം
(ഇപ്പോൾ 3 വര്ഷം / 65 YEARS )
കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മീഷൻ ഭരണഘടന അംഗങ്ങളുടെ ശമ്പളം കേന്ദ്രതീരുമാനം
ദേശീയ വിവരാവകാശ കമ്മീഷൻ
- 2005 ഒക്ടോബർ 12 നു നിലവിൽ വന്നു.
- STATUTORY BODY
- അഴിമതി നിർമാർജ്ജനം ,പൊതുസ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളിൽ സുതാര്യത , വിശ്വസ്തത
- കാലാവധി : 3 വര്ഷം / 65 YEARS
- അംഗ സംഖ്യ : 1 മുഖ്യ വിവരാവകാശ കമ്മിഷണർ 10 ൽ കൂടാതെ അംഗങ്ങൾ
- ആസ്ഥാനം : CIC ഭവൻ , ന്യൂ ഡൽ(സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ)
- പഴയ ആസ്ഥാനം : ആഗസ്ത് ക്രാന്തി ഭവൻ , ന്യൂ ഡൽഹി
- അംഗങ്ങളെ നിയമിക്കുന്നത് : പ്രസിഡന്റ് .
- സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് : പ്രസിഡന്റ് .
- നീക്കം ചെയ്യുന്നത് പ്രസിഡന്റ്
- രാജിക്കത്ത് നൽകേണ്ടത് : പ്രസിഡന്റ്ശു
- ശുപാർശ കമ്മിറ്റി – 3 അംഗങ്ങൾ
- പ്രധാന മന്ത്രി തലവൻ
- ലോക സഭ പ്രതിപക്ഷ നേതാവ്
- പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി
11. ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ?
Answer – A.N . തിവാരി
12. ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മിഷണർ ?
Answer – ദീപക് സന്ധു
13. ഇന്ത്യയുടെ രണ്ടാമത്തെ വനിതാ മുഖ്യ – വിവരാവകാശ കമ്മിഷണർ ?
Answer – സുഷമ സിംഗ്
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ
- 2005 ഡിസംബർ 19 നു നിലവിൽ വന്നു.
- ആസ്ഥാനം : തിരുവനന്തപുരം
- അംഗ സംഖ്യ : 1 മുഖ്യ വിവരാവകാശ കമ്മിഷണർ 10 ൽ കൂടാതെ അംഗങ്ങൾ
- അംഗങ്ങളെ നിയമിക്കുന്നത് : ഗവർണർ
- സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് :ഗവർണർ
- നീക്കം ചെയ്യുന്നത് : ഗവർണർ
- രാജിക്കത്ത് നൽകേണ്ടത് : ഗവർണർ
ശുപാർശ കമ്മിറ്റി – 3 അംഗങ്ങൾ
1. മുഖ്യമന്ത്രി (തലവൻ)
2. നിയമസഭ പ്രതിപക്ഷ നേതാവ്
3. മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു മന്ത്രി
14. കേരളത്തിന്റെ ആദ്യ മുഖ്യ വിവരാവകാശ കമ്മിഷണർ ?
Answer – പാലാട്ട് മോഹൻ ദാസ്
15. ടെലിഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?
Answer – ഉത്തർപ്രദേശ്
16. ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?
Answer – വജാഹത് ഹബീബുള്ള