1. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?
Answer – ആറ്റിങ്ങൽ കലാപം
2. കേരളത്തിലെ ആദ്യ കോർപ്പറേഷൻ ?
Answer – തിരുവനന്തപുരം
3. കേരളത്തിലെ ആദ്യ മാജിക് അക്കാദമി ?
Answer – പൂജപ്പുര
4. കേരളത്തിലെ ആദ്യ ചിത്രശലഭ പാർക്ക് ?
Answer – തെന്മല
5. കേരളത്തിലെ ആദ്യ വിമാന സർവ്വീസ് ?
Answer – തിരുവനന്തപുരം-മുംബൈ
6. കേരളത്തിലെ ആദ്യ പോസ്റ്റോഫീസ് ?
Answer – ആലപ്പുഴ
7. കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്വ് ?
Answer – കടലുണ്ടി
8. ആദ്യമായി ടെലിഫോൺ കേരളത്തിലെത്തിയ വർഷം ?
Answer – 1931
9. കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ?
Answer – കോഴിക്കോട്
10. കേരളത്തിലെ ആദ്യ സ്റ്റോക് എക്സ്ചേഞ്ച് ?
Answer – കൊച്ചി
11. കേരളത്തിലെ ആദ്യ റബ്ബർ പാർക്ക് ?
Answer – ഐരാപുരം
12. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് ?
Answer –1957 ഏപ്രിൽ 5
13. കേരളത്തിലെ ആദ്യ പ്ലാനറ്റോറിയം ?
Answer – പ്രിയദർശിനി പ്ലാനറ്റോറിയം
14. കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ?
Answer – കെ.ഒ ഐഷാഭായി
15. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ?
Answer – ജോസഫ് മുണ്ടശ്ശേരി
16. കേരളത്തിലെ ആദ്യ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം ?
Answer – 127
17. കേരളത്തിൽ നിർമ്മിച്ച ആദ്യ കപ്പൽ ?
Answer – റാണി പത്മിനി
18 .കേന്ദ്ര മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി ?
Answer – ഫാത്തിമ്മ ബീവി
18. കേരളത്തിലെ ആദ്യ മലയാള നിശബ്ദ സിനിമ ?
Answer – വിഗതകുമാരൻ
19. കേരളത്തിലെ ആദ്യ മലയാള ശബ്ദ സിനിമ ?
Answer – ബാലൻ
20. കേരളത്തിലെ ആദ്യ ലക്ഷണയുക്തമായ മലയാള നോവൽ ?
Answer – ഇന്ദുലേഖ
21. കേരളത്തിലെ ആദ്യ മലയാള മഹാകാവ്യം ?
Answer – കൃഷ്ണഗാഥ
22. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ ?
Answer – എം. രാമവർമ്മ രാജ
23. കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് ?
Answer – ഓമനകുഞ്ഞമ്മ
24.കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ?
Answer – ഇ.എം.എസ്
25. കേരളത്തിൽ എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നല്കിയ ആദ്യ പഞ്ചായത്ത് ?
Answer – കണ്ണാടി പഞ്ചായത്ത്
26 .കേരളത്തിലെ ആദ്യ ഗ്രന്ഥശാല ?
Answer – തിരുവനന്തപുരം പബ്ലിക് ലൈബ്രറി
27. കേരളത്തിലെ ആദ്യ ഗവർണ്ണർ ?
Answer – ഡോ.ബി രാമകൃഷ്ണറാവു
28. കേരളത്തിലെ ആദ്യ ജ്ഞാനപീഠം അവാർഡ് ജേതാവ് ?
Answer – ജി. ശങ്കരക്കുറുപ്പ്
29. കേരളത്തിലെ ആദ്യ ഐ.എ.എസ് ഓഫീസർ ?
Answer – അന്നാ മൽഹോത്ര
30. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ?
Answer – ജ്യോതി വെങ്കിടാചലം
31. മലയാളത്തിലെ ആദ്യ ദിനപ്പത്രം ?
Answer – രാജ്യസമാചാരം
32 .കേരളത്തിലെ ആദ്യ മലയാള പുസ്തകം ?
Answer – സംക്ഷേപവേദാർത്ഥം
33. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് ?
Answer – പി.ടി ചാക്കോ
34. കേരളത്തിലെ ആദ്യ നിയമ സഭാ സ്പീക്കർ ?
Answer – ആർ ശങ്കരനാരായണൻ തമ്പി
35. കേരളത്തിൽ ആദ്യം കേരളത്തിലെ ആദ്യ ദേശീയ പാത ?
Answer – എൻ.എച്ച് 47
36. കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ?
Answer – നീണ്ടകര
37. കേരളത്തിലെ ആദ്യ സർവ്വകലാശാല ?
Answer – തിരുവിതാം കൂർ സർവ്വകലാശാല
38. കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതി ?
Answer – മണിയാർ
39. കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ ?
Answer – മട്ടാഞ്ചേരി ഇംഗ്ലീഷ് സ്കൂൾ
40. കേരളത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം ?
Answer – 1957
41. കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്ത് ?
Answer – ഇടമലക്കുടി
42. കേരളത്തിലെ ആദ്യ സെൻട്രൽ ജയിൽ ?
Answer – കണ്ണൂർ
43. കേരളത്തിലെ ആദ്യ തുറന്ന ജയിൽ ?
Answer – നെട്ടുകാൽത്തേരി
44. കേരളത്തിലെ ആദ്യ ജില്ലാ ജയിൽ ?
Answer – കോഴിക്കോട്
45. കേരളത്തിലെ ആദ്യ അബ്കാരി കോടതി ?
Answer – കൊട്ടാരക്കര
46. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച് നടീക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ് ?
Answer – ശാരദ
47. കേരളത്തിലെ ആദ്യ മലയാള നോവൽ ?
Answer – കുന്ദലത
48 . കേരളത്തിലെ ആദ്യ മലയാള നാടകം ?
Answer – കേരളീയ ഭാഷാ ശാകുന്തളം
49. കേരളത്തിലെ ആദ്യ മുസ്ലീം രാജ വംശം ?
Answer – അറയ്ക്കൽ രാജവംശം
50. കേരളത്തിലെ ആദ്യ പ്രസ് ?
Answer – ജസ്യൂട്ട് പ്രസ്
51. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ?
Answer – സി.അച്യുതമേനോൻ
52. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ?
Answer – കേരളം
53. കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി ?
Answer – നിള ഗംഗാധരൻ
54. കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർ പേഴ്സൺ ?
Answer – സുഗത കുമാരി
55. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം ?
Answer – തട്ടേക്കാട്
56. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് ?
Answer – തിരുവനന്തപുരം കാഴ്ചബംഗ്ലാവ്